പ്രണയാമൃതം ഊറ്റികുടിച്ച
രക്തരക്ഷസ്സ്
കറുത്ത സുന്ദരിയുടെ മേനിയിൽ
അധരം കൊണ്ട് അലങ്കാരങ്ങൾ
ചാർത്തുന്നു ..
ഭിക്ഷ തേടി മോക്ഷം നേടി
ജന്മാന്തരങ്ങളായി അലയുന്നൊരു
സമാധി
ബോധിവൃക്ഷച്ചുവട്ടിൽ
ശിവഗംഗയെ ആവാഹിച്ച്
പുനർജനിക്കുന്നു ..