Friday, July 29, 2011

അപൂര്‍ണ്ണമായ ചായങ്ങളും ചിത്രങ്ങളും ......
























ചുമപ്പും പച്ചയും നീലയും മഞ്ഞയും ....
കുറെ നിറമുള്ള ചായങ്ങള്‍  .....
നിറങ്ങള്‍ കൊണ്ടൊരു ലോകം ...
നിറങ്ങളുടെയും പെന്‍സില്‍ തുമ്പിന്റെയും
ഇടയില്‍ പറയാതെ പറയുന്ന കുറെ നിറമുള്ള സ്വപ്‌നങ്ങള്‍ ....
ആ പറയാതെ പറയുന്ന സ്വപ്നങ്ങളില്‍ 
കണ്ണും നട്ടു ഞാന്‍ നോക്കിയിരിക്കയാണ് ..
എനിക്കൊന്നും മനസ്സിലാകുന്നില്ലാ
എന്നെങ്കിലും ഈ നിറങ്ങള്‍ക്ക് ഒരു രൂപം ഉണ്ടാകുമോ ??
ആ രൂപത്തിന് നിറങ്ങള്‍ കൊണ്ടൊരു ജീവന്‍ ഉണ്ടാകുമോ ??
അതോ ജലകണങ്ങളില്‍ ‌  അറിയാതെ വീണുപോയ  മഴവില്ല് പോലെ 
അര്‍ത്ഥമില്ലാത്ത അപൂര്‍ണമായ വരകളായി മാറുമോ ?????
 

5 comments:

  1. santhosham,santhaapam, pranayam,vishaadam , unmaadham ,viraham , kaamam, krodham, ivayellam manssinde niramulla varnangal aanu.chilathu kadutha nirangal chilathaavtte mangiyathum .. ivyaanu naam ariythe viralthumbiloode pusthaka thaalukalilekku varna chithrangalaayi roopandaram prapikkunnathum ...athil viraham aanengle athoru kadha pole.. santhoshathinde unmaada avaasthayaanenglooo..? athoru sopnangalude chirakulla marivillu poleyum..nirangal kondoru roopavum athinoru jeevanum undaavanamengil manassinde varnangaliloode sanjaricha oraalke kazhiyuu...athinu vendathaavatte nalloru manassum ...allengle alinju theerunna mazhavillu pole ,pusthakathaalil roopam prapikkan kazhiyaatha varnnachithram pole aayi maarum sopnangal...ethaayaalum naam manassil chaalikkunna varnnangal namme orkunnuvengle , namme snehikkunnu engle athinu oru poorna roopavum jeevanum kaivannu ennu thanne parayaaam...

    ReplyDelete
  2. ഹൃദയ സ്പര്‍ശി ആയ വരികള്‍ .

    ReplyDelete
  3. സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്...
    പ്രതീക്ഷയോടെ കാത്തിരിക്കുക...ഒരുപക്ഷെ ഈ നിറക്കൂട്ടുകള്‍ക്ക് ജീവന്‍ വച്ചേക്കാം...
    നല്ല വരികള്‍ ...മനസ്സില്‍ കവിതയുള്ള ഒരാള്‍ക്കേ ഇങ്ങനെ എഴുതാന്‍ കഴിയു...
    അഭിനന്ദനങ്ങള്‍...

    ReplyDelete