കറുത്ത മൃദുലമായ ചിറകുള്ള
മൌനമെന്ന കിളി,
എന്തിനെന്നെ കൊത്തികൊണ്ട്
അതിരുകളില്ലാത്ത
ആകാശ ചെരുവിലൂടെ
പറക്കുന്നു ??
അവിടമാകെ ചിറകൊടിഞ്ഞ
നഷ്ട സ്വപ്നങ്ങളുടെ
വിഹാരകേന്ദ്രമാണ് ..
എനിക്ക് വാക്കെന്ന കിളിയുടെ
തടവറയിൽ
സ്വതന്ത്രമായി വിഹരിക്കണം ..
No comments:
Post a Comment