കാര്മെഘങ്ങള്‍ക്ക് ഇടയിയില്‍ നിന്നും നക്ഷത്രങ്ങളെ തെരയുന്നു .....
അതാ ഒരു നക്ഷത്രം കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നും കണ്‍ ചിമ്മിയോ ??
താഴെ അഗാദമായ ഗര്തതിലക്ക് വീണു പോകാതെ .....
ഉയരങ്ങളിക്ക്.....
പറന്നു പറന്നു ......
കാര്മെഘത്തിന്റെ ഇടയില്‍ നിന്നും....
ആ കണ്ണ് ചിമ്മുന്ന .....
നക്ഷത്രത്തെ കൈ കുമ്പിളില്‍ ഒളിപ്പിക്കാന്‍ ഉള്ള
മോഹവുമായി .....
who is the author??????
ReplyDeletenice.....
ReplyDelete