അന്ത:പുരത്തിന്റെ വാതായനങ്ങള്‍
പതുക്കെ ഒന്ന് തട്ടി നോക്കി അവള്‍...
ഇളം കാറ്റ് വന്നു തലോടിയ പോലെ
ഇളം കാറ്റ് വന്നു തലോടിയ പോലെ
തനിയെ തുറക്കുന്നു വാതിലിന്‍ പാ ളികള്‍ ....
അനുവാദമില്ലാതെ കണ്ണും പൂട്ടി
അനുവാദമില്ലാതെ കണ്ണും പൂട്ടി
അകത്തേക്ക് അവള്‍ ഒഴുകിപോയി ...
ഓടകുഴല്‍ നാദം പോലൊരു .
ഓടകുഴല്‍ നാദം പോലൊരു .
സംഗീതം കേട്ട് അവള്‍ രാധയായി മാറി ...
അവള്‍ക്കു മാത്രം കേള്‍ക്കുന്ന ആ സംഗീതത്തിനു
അവള്‍ക്കു മാത്രം കേള്‍ക്കുന്ന ആ സംഗീതത്തിനു
അവളുടെ ചിലങ്കകള്‍ മന്ത്രിക്കുന്നു ...
അലൈ പാടുവെന്‍...... കണ്ണാ.....
നീ എന്‍ അലൈ പാടുവെന്‍ ...
അവളുടെ കണ്ണനെ തേടിയ കണ്ണുകള്‍
അലൈ പാടുവെന്‍...... കണ്ണാ.....
നീ എന്‍ അലൈ പാടുവെന്‍ ...
അവളുടെ കണ്ണനെ തേടിയ കണ്ണുകള്‍
അവിടൊരു മാന്ത്രിക പേടകം കണ്ടു ...
അവളുടെ വിരലുകള്‍ അറിയാതെ
അവളുടെ വിരലുകള്‍ അറിയാതെ
ആ പേടകമോന്നു തലോടി തഴുകി പോയി ...
അവള്‍ ആ സംഗീതം പിന്നെയും
അവള്‍ ആ സംഗീതം പിന്നെയും
ആ പേടകത്തില്‍ നിന്നും കേട്ടു...
ആ ചെപ്പിന്റെ പാളികള്‍ മെല്ലെ നീക്കി
ആ ചെപ്പിന്റെ പാളികള്‍ മെല്ലെ നീക്കി
അവള്‍ കണ്ടതോ ....
കണ്ണന്റെ മാത്രമാം ചുവന്ന പളുങ്ക് മണികള്‍
കണ്ണന്റെ മാത്രമാം ചുവന്ന പളുങ്ക് മണികള്‍
പോലെ ഉള്ള മഞ്ചാടികുരുകളും.....
കറുത്ത തലപ്പാവ് അണിഞ്ഞ കുഞ്ഞി കുരുകളും ...
രണ്ടു കൈകളും കൊണ്ട് അവ കോരി എടുത്തപ്പോള്‍
അവളുടെ കുപ്പിവളകള്‍ പൊട്ടിച്ചിരിച്ചു പോയി ..
കണ്ണന്റെ ലീലാവിലാസങ്ങള്‍ ഓര്‍ത്തപ്പോള്‍
കറുത്ത തലപ്പാവ് അണിഞ്ഞ കുഞ്ഞി കുരുകളും ...
രണ്ടു കൈകളും കൊണ്ട് അവ കോരി എടുത്തപ്പോള്‍
അവളുടെ കുപ്പിവളകള്‍ പൊട്ടിച്ചിരിച്ചു പോയി ..
കണ്ണന്റെ ലീലാവിലാസങ്ങള്‍ ഓര്‍ത്തപ്പോള്‍
അവളുടെ ചുണ്ടിലും പാല്‍ പുഞ്ചിരി ...
കുപ്പിവളകള്‍ ചിരിച്ചുല്ലസിച്ചപ്പോള്‍
കുപ്പിവളകള്‍ ചിരിച്ചുല്ലസിച്ചപ്പോള്‍
പെട്ടന്ന് പലതും പൊട്ടിപോയി ..
പഞ്ചവര്‍ണ്ണ കുപ്പിവളകള്‍ക്കിടയില്‍.....
അവളുടെ കൈയില്‍ രക്ത വര്‍ണ്ണം...
അവളുടെ കൈയില്‍ രക്ത വര്‍ണ്ണം...
അവ താഴെ നിലത്തു ഇറ്റിറ്റു വീണു ....
പ്രണയത്തിന്‍ വര്‍ണ്ണങ്ങള്‍ ....
മനസ്സിന്റെ വര്‍ണ്ണങ്ങള്‍
കുപ്പിവള പൊട്ടുകള്‍ പെറുക്കി എടുത്തവള്‍
പ്രണയത്തിന്‍ വര്‍ണ്ണങ്ങള്‍ ....
മനസ്സിന്റെ വര്‍ണ്ണങ്ങള്‍
കുപ്പിവള പൊട്ടുകള്‍ പെറുക്കി എടുത്തവള്‍
കൈയിലെ മുറിവുമായി നടന്നകുന്നു ...
അവളുടെ ചിലങ്കകള്‍
അവളുടെ ചിലങ്കകള്‍
എന്തെ നിശബ്ദമായി തേങ്ങിയോ ??
കണ്ണന്റെ പളുങ്ക് മണികള്‍
കണ്ണന്റെ പളുങ്ക് മണികള്‍
വീണ്ടും ചെപ്പിന്നുള്ളില്‍ ഒളിച്ചു പോയി..
അന്ത:പുരതിന്‍ വാതായനങ്ങള്‍
അന്ത:പുരതിന്‍ വാതായനങ്ങള്‍
അവളുടെ നിശ്വാസത്തില്‍ അടഞ്ഞു പോയി ..
ഇനിയും വരും അവള്‍ ...
ഇനിയും വരും അവള്‍ ...
അവളുടെ കണ്ണന്റെ സംഗീതത്തിനായി ...
പളുങ്ക് മണികളെ താലോലിക്കാന്‍ ആയി ...
അവളുടെ മനസ്സിന്റെ അന്ത:പുരം അങ്ങിനെ
പളുങ്ക് മണികളെ താലോലിക്കാന്‍ ആയി ...
വീണ്ടും തുറക്കാനായി അടഞ്ഞു പോയി ...